നാളത്തെ മല്സരത്തിന് മുന്നോടിയായി മാർക്കസ് സ്റ്റോയിനിസിന് ഹാംസ്ട്രിങ് ഇഞ്ചുറി
ഹാംസ്ട്രിംഗിന് പരിക്കേറ്റ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനേ ഫിറ്റ്നസ് ടീം മാനേജ്മെന്റ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വെളിപ്പെടുത്തി.നാളെ ചെന്നൈയിൽ ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിന് തയ്യാര് എടുക്കുകയായിരുന്നു...













































