Top News

സ്പർസ് ലാംഗിനെ പുതിയ സാങ്കേതിക ഡയറക്ടറായി നിയമിച്ചു

ആസ്റ്റൺ വില്ലയുടെ മുൻ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്‌മെന്റ് ഡയറക്ടർ ജോഹാൻ ലാംഗിനെ തങ്ങളുടെ പുതിയ ടെക്‌നിക്കൽ ഡയറക്ടറായി നിയമിച്ചതായി ടോട്ടൻഹാം ഹോട്‌സ്‌പർ അറിയിച്ചു.മുന്‍ യുവന്‍റ്റസ്  ഫുട്ബോൾ മാനേജിംഗ് ഡയറക്ടറും...

ഏകദിന ലോകകപ്പ് : ശ്രീലങ്കയ്ക്ക് 344 റൺസ്, മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടമായി

  ഫോമിലുള്ള കുശാൽ മെൻഡിസും സദീര സമരവിക്രമയും സെഞ്ച്വറി നേടിയപ്പോൾ ശ്രീലങ്ക പാക്കിസ്ഥാനെതിരെ ചൊവ്വാഴ്ച ലോകകപ്പിൽ 344 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ട്ടമായി....

മുൻ റയൽ മാഡ്രിഡ്, ബെൽജിയൻ താരം ഈഡൻ ഹസാർഡ് വിരമിക്കൽ പ്രഖ്യാപിച്ചു

  മുൻ റയൽ മാഡ്രിഡ്, ബെൽജിയം താരം ഈഡൻ ഹസാർഡ് സ്പാനിഷ് വമ്പൻമാരെ വിട്ട് നാല് മാസത്തിന് ശേഷം ചൊവ്വാഴ്ച 32-ാം വയസ്സിൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു....

തകർപ്പൻ പ്രകടനവുമായി ഡേവിഡ് മലൻ : ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 137 റൺസിന്റെ ജയം

  ഏകദിന ലോകകപ്പിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ തോൽപ്പിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനോട് 9 വിക്കറ്റിന് തോറ്റ ഇംഗ്ലണ്ട് ഇന്ന് തകർപ്പൻ പ്രകടനം...

പുരുഷ ഏകദിന ലോകകപ്പ്: ശുഭ്മാൻ ഗിൽ സുഖം പ്രാപിക്കുന്നു

  ഓസ്‌ട്രേലിയയ്‌ക്കെതിരായ ടൂർണമെന്റ് ഓപ്പണറിൽ നിന്ന് തന്നെ ഒഴിവാക്കിയ അസുഖത്തിൽ നിന്ന് ശുഭ്മാൻ ഗിൽ സുഖം പ്രാപിച്ചുവരികയാണെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തൂർ പറഞ്ഞു, അതേസമയം മുൻകരുതൽ...

ബെല്‍ജിയന്‍ സ്ട്രൈക്കര്‍ക്ക് വേണ്ടി പോരാടിക്കാന്‍ ചെല്‍സി- യുണൈറ്റഡ്

ആർബി ലെപ്‌സിഗിന്‍റെ ഫോര്‍വേഡ് ലോയിസ് ഓപ്പൻഡയെ സൈൻ ചെയ്യാൻ ചെൽസിക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.വേനൽക്കാലത്ത് സെനഗൽ ഇന്റർനാഷണൽ നിക്കോളാസ് ജാക്‌സണെ ഉൾപ്പെടുത്തി ബ്ലൂസ് അവരുടെ സെൻട്രൽ സ്‌ട്രൈക്കർ ഓപ്ഷനുകൾ ശക്തിപ്പെടുത്തിയിരുന്നു...

കൂണ്ടേക്കും പരിക്ക് ; ഒരു മാസത്തോളം വിശ്രമം

കാൽമുട്ടിന് പരിക്കേറ്റ ഡിഫൻഡർ ജൂൾസ് കൗണ്ടെ വരാനിരിക്കുന്ന എല്‍ ക്ലാസ്സിക്കോയില്‍  റയൽ മാഡ്രിഡുമായി ഏറ്റുമുട്ടുമോയെന്ന കാര്യത്തിൽ സംശയം.ഞായറാഴ്ച ഗ്രാനഡയുമായുള്ള മല്‍സരത്തില്‍ കൗണ്ടേ ആദ്യ പകുതിയില്‍ തന്നെ പിച്ചില്‍ നിന്ന്...

ഫ്ലെമെംഗോ മുൻ ബ്രസീൽ ദേശീയ ടീം പരിശീലകൻ ടിറ്റെയെ മാനേജറായി നിയമിച്ചു

മുൻ ബ്രസീൽ കോച്ച് ടിറ്റെ ബ്രസീലിയന്‍ ക്ലബ് ആയ ഫ്ലെമെംഗോയുടെ ചുമതല ഏറ്റെടുത്തു.2024 അവസാനം വരെ നീണ്ടുനിൽക്കുന്ന കരാറിൽ ആണ് അദ്ദേഹം ക്ലബുമായി ഒപ്പ് വെച്ചിരിക്കുന്നത്. അദ്ദേഹത്തിന് കീഴിൽ...

കോച്ച് മെൻഡിലിബാറിനെ ഫയര്‍ ചെയ്ത് സെവിയ്യ

ഈ സീസണിൽ തങ്ങളുടെ ആദ്യ എട്ട് ലാലിഗ മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ചതിന് ശേഷം സെവിയ്യ, പരിശീലകൻ ജോസ് ലൂയിസ് മെൻഡിലിബറിനെ പുറത്താക്കി.നിലവില്‍ ലീഗ് പട്ടികയില്‍ എട്ട് പോയിന്റുമായി...

ഏകദിന ലോകകപ്പ് : ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു, ഫഖർ സമാന് പകരം അബ്ദുല്ല ഷഫീഖ് പാകിസ്ഥാൻ ടീമിൽ

ഒക്‌ടോബർ 10 ചൊവ്വാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന 08-ാം മത്സരത്തിൽ പാക്കിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടുമ്പോൾ ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ആരാധകരെ ആവേശം കൊള്ളിക്കുന്ന...