EPL 2022 European Football Foot Ball International Football Top News transfer news

കോച്ച് മെൻഡിലിബാറിനെ ഫയര്‍ ചെയ്ത് സെവിയ്യ

October 10, 2023

കോച്ച് മെൻഡിലിബാറിനെ ഫയര്‍ ചെയ്ത് സെവിയ്യ

ഈ സീസണിൽ തങ്ങളുടെ ആദ്യ എട്ട് ലാലിഗ മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ചതിന് ശേഷം സെവിയ്യ, പരിശീലകൻ ജോസ് ലൂയിസ് മെൻഡിലിബറിനെ പുറത്താക്കി.നിലവില്‍ ലീഗ് പട്ടികയില്‍ എട്ട് പോയിന്റുമായി സെവിയ്യ 14-ാം സ്ഥാനത്താണ്. ലൂയിസ് മെൻഡിലിബാര്‍ ഈ മാര്‍ച്ചില്‍ ആയിരുന്നു സേവിയ്യയുടെ നിയന്ത്രണം ഏറ്റെടുത്തത്.

Mendilibar se lo juega todo en dos semanas

 

 

ലാലിഗ റിലഗേഷന്‍ ഭീഷണിയില്‍ നിന്നും സെവിയ്യയെ രക്ഷിച്ച അദ്ദേഹം പിന്നീട് അവര്‍ക്ക് ഏഴാം യൂറോപ്പ ലീഗ് കിരീടവും നേടി കൊടുത്തു.എന്നാല്‍ ഈ സീസണില്‍ ടീമിന്‍റെ പ്രകടനം വളരെ മോശം ആയി പോയിരിക്കുന്നു.അദ്ദേഹത്തിന് വേണ്ട സമയം മാനേജ്മെന്‍റ് നല്കി എങ്കിലും  ചാംപ്യന്‍സ് ലീഗിലെ മോശം പ്രകടനം കൂടി ആയതോടെ അദ്ദേഹത്തിനെ മാനേജര്‍ സ്ഥാനത്തിന് നിന്ന് ഫയര്‍ ചെയ്യാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

Leave a comment