സ്റ്റാര്‍ക്കിന്റെ പരിക്ക് അത്രക്ക് സാരം ഉള്ളതല്ല എന്ന് അറിയിച്ച് ഓസീസ് ക്യാപ്റ്റന്‍ മാര്‍ഷ്
ടി20 ലോകകപ്പിൽ ഒമാനെതിരെ തൻ്റെ ഓവർ പൂർത്തിയാക്കാതെ വെറ്ററൻ പേസർ മിച്ചൽ സ്റ്റാർക്ക് പുറത്ത് പോയത് ഓസീസ് ആരാധകരെ ഏറെ പേടിപ്പിച്ചിട്ടുണ്ട്.15-ാം ഓവറിൽ, തൻ്റെ നാലാമത്തെ ഓവറിൽ ഒരു...