Cricket cricket worldcup Cricket-International Epic matches and incidents IPL ipl-2024 IPL-Team legends Renji Trophy Top News

സഞ്ജു സാംസണെ ഇന്ത്യയ്ക്ക് വേണ്ടി പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് സഞ്ജയ് മഞ്ജരേക്കർ

June 6, 2024

സഞ്ജു സാംസണെ ഇന്ത്യയ്ക്ക് വേണ്ടി പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യൻ പ്ലെയിങ് ഇലവനിൽ സഞ്ജു സാംസണിൻ്റെ സ്ഥാനം സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ തന്‍റെ നിലപാട് വ്യക്തം ആക്കി.അയർലൻഡിനെതിരായ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിന്നും സാംസണെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു.എന്നാല്‍ അടുത്ത മല്‍സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ സഞ്ചുവിന് സ്ഥാനം അര്‍ഹിക്കുന്നുണ്ട് എന്നും സന്‍ജയ് വ്യക്തം ആക്കി.

Reinstate Sanjay Manjrekar in commentary panel: MCA group urges BCCI

 

 

“ഇപ്പോള്‍ ഉള്ള സഞ്ജു അദ്ദേഹത്തിന്റെ കരിയര്‍ പീക്കില്‍ ആണ്.ദൂബെക്ക് പകരം സഞ്ജുവിന് അവസരം നല്കണം.ദൂബെയുടെ ബോളിങ് ഇല്ല എങ്കില്‍ എന്തു കൊണ്ടും സഞ്ജു എത്രയോ മികച്ച ബാറ്റര്‍ ആണ്.കറക്റ്റ് ടൈമിംഗ്,സമയം എടുത്ത് ബാറ്റ് വീശല്‍ എന്നിങ്ങനെയുള്ള ക്വാളിറ്റി താരത്തിനെ മാറ്റി നിര്‍ത്തുന്നു.പാക്കിസ്താന്‍ പോലുള്ള ടീമിനെതിരെ  എതിരെ  സഞ്ജുവിന്‍റെ സാന്നിധ്യം ടീമിന് ഏറെ ഗുണം ചെയ്യും.”മഞ്ജരേക്കർ ഈഎസ്പിഎന്‍ ഇന്‍ഫോയോട് പറഞ്ഞു.മഞ്ജരേക്കറുടെ വികാരം പ്രതിധ്വനിച്ച്, മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരം ആൻഡി ഫ്‌ളവറും സാംസൺ ഇന്ത്യൻ ഇലവനിൽ കളിക്കുന്ന  ആശയത്തെ പിന്തുണച്ചു.

Leave a comment