അവസാന നാലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ
ഐഎസ്‌എൽ ഫുട്ബോളിൽ സെമി ഉറപ്പിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് അവസാന ലീഗ് മത്സരത്തിന് എഫ്‌സി ഗോവയ്ക്കെതിരെ പോരാടാനിറങ്ങും. ഇന്ന് ഗോവയ്‌ക്കെതിരെ സമ്മര്‍ദമൊന്നുമില്ലാതെ കളിക്കാമെന്നതാണ് മഞ്ഞപ്പടയുടെ ആശ്വാസം. അവസാന മത്സരത്തിലെ ജയപരാജയം...












































