സമ്മർദ്ദം താങ്ങിയില്ല, ബ്ലാസ്റ്റേഴ്‌സിന് മൂന്നാം ഫൈനലിലും തോൽവി, ഐഎസ്‌എൽ കിരീടം ഹൈദരാബാദിന്
ഒന്നിൽ പിഴച്ചാൽ മൂന്നെന്ന കണക്കുകളും തെറ്റിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എൽ ഫുട്ബോളിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനൊപ്പം വിജയം നിന്നു. ഗോള്‍കീപ്പര്‍ കട്ടിമണിയുടെ മികവാണ് ടീമിന് കന്നി കിരീടം...













































