ആഷിഖ് കുരുണിയനെ ടീമിലെത്തിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് എടികെ മോഹന്‍ ബഗാൻ
ഐഎസ്എല്‍ ക്ലബ് ബെംഗലൂരു എഫ്സിയുമായി വേർപിരിഞ്ഞ മലയാളി താരം ആഷിഖ് കുരുണിയനെ ടീമിലെത്തിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് എടികെ മോഹന്‍ ബഗാൻ. .അഞ്ചു വര്‍ഷത്തെ കരാറിലാണ് 25-കാരനായ ആഷിഖ്...













































