ഫോർവേഡ് റഹീം അലി ചെന്നൈയിൻ എഫ്‌സിയിൽ 2024 വരെ തുടരും
റഹീം അലിയെ 2024 വരെ ക്ലബ്ബിൽ നിലനിർത്തുന്ന പുതിയ കരാറിൽ ഒപ്പിട്ടതായി അറിയിച്ച് ചെന്നൈയിൻ എഫ്‌സി.2019-20 സീസണിൽ ഹീറോ ഐഎസ്എൽ ഫൈനലിലെത്തിയ ചെന്നൈയിൻ ടീമിലെ അംഗമായിരുന്നു റഹീം അലി.മൂന്ന്...
റഹീം അലിയെ 2024 വരെ ക്ലബ്ബിൽ നിലനിർത്തുന്ന പുതിയ കരാറിൽ ഒപ്പിട്ടതായി അറിയിച്ച് ചെന്നൈയിൻ എഫ്‌സി.2019-20 സീസണിൽ ഹീറോ ഐഎസ്എൽ ഫൈനലിലെത്തിയ ചെന്നൈയിൻ ടീമിലെ അംഗമായിരുന്നു റഹീം അലി.മൂന്ന്...
ജംഷഡ്പൂർ എഫ്‌സി, വരാനിരിക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കുള്ള തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി മധ്യനിര താരം ജർമ്മൻപ്രീത് സിംഗിനെ സൈൻ ചെയ്യുന്നതായി പ്രഖ്യാപിച്ചു. 26 കാരനായ മിഡ്‌ഫീൽഡർ...
ഈ മാസം പതിനാറിന് തുടങ്ങാന്‍ ഇരിക്കുന്ന ഡ്യൂറൻഡ് കപ്പ് കളിക്കുന്നത് തങ്ങളുടെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് അനിവാര്യം ആണ് എന്ന് ചെന്നൈയിൻ എഫ്‌സി ക്യാപ്റ്റൻ...
ഐഎസ്എല്ലില്‍ പ്രതിരോധനിരയിലെ കരുത്തനായ സന്ദേശ് ജിങ്കാനെ കൈവിട്ട് മുന്‍ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാന്‍. താരം ക്ലബ്ബ് വിട്ട കാര്യം എടികെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടുത്ത സീസണില്‍ ജിങ്കാന്‍...
ഐഎസ്എൽ ക്ലബ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനെ നിയമിച്ചു. ഒരു വർഷത്തെ കരാറിലാണ് വിഖ്യാത പരിശീലകൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്...
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി ക്ലബ്. രണ്ടു വര്‍ഷത്തേക്കാണ് താരവുമായുള്ള കരാര്‍ നീട്ടിയിരിക്കുന്നത്. ഇതോടെ 2024 വരെ ലൂണ മഞ്ഞപ്പടയിൽ തന്നെ തുടരും....
എടികെ മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിങ്കന്‍ വീണ്ടും ക്ലബ് മാറ്റത്തിന് ഒരുങ്ങുന്നതായി വാർത്തകൾ. ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി 78 മത്സരങ്ങളില്‍ കളിച്ച ജിങ്കാന്‍,...
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ താരം റോയ് കൃഷ്ണയെ സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. എടികെ മോഹന്‍ ബഗാനില്‍ നിന്ന് രണ്ട്...
സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗിലുമായി കരാറിലെതേതി ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. വരുന്ന സീസണില്‍ താരം മഞ്ഞപ്പടയ്ക്കായി ബൂട്ടുകെട്ടും. ഒരു വര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞയാഴ്ച സ്ട്രൈക്കര്‍ അപ്പോസ്തൊലോസ്...
കേരള ബ്ലാസ്റ്റേഴ്‌സിന്റെ അര്‍ജന്റീനിയൻ താരം ജോര്‍ജെ പെരേര ഡയസ് ക്ലബു വിട്ടതായി ഔദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരത്തിന്റെ കൊഴിഞ്ഞുപോക്ക് ടീമിന് തിരിച്ചടിയായേക്കുമെന്നാണ്...