ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ നിന്നും രവീന്ദ്ര ജഡേജ പുറത്ത്?
പരിക്കുമൂലം ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ നിന്നും ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പുറത്തായേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനം അടുത്തിടെ എംഎസ് ധോണിക്ക് കൈമാറിയിരുന്നു....













































