IPL

നിർണായക മത്സരത്തിൽ ബാംഗ്ലൂരിന് ടോസ്, പഞ്ചാബ് കിങ്സിനെ ബാറ്റിംഗിനയച്ചു

ഐപിഎല്ലിൽ നിർണായക മത്സരത്തിൽ ടോസ് നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നേടിയ നായകൻ ഫാഫ് ഡുപ്ലെസി പഞ്ചാബ് കിങ്സിനെ ബാറ്റിംഗിനയച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇറങ്ങിയ അതേ ടീമിനെ...

ഐപിഎല്ലിൽ പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ബാംഗ്ലൂരും പഞ്ചാബും ഇറങ്ങുന്നു

ഐപിഎല്ലിൽ ഇന്നു നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പഞ്ചാബ് കിംഗ്‌സ് പോരാട്ടം. പ്ലേ ഓഫ് സാധ്യത നിലനിർത്താനാണ് ഇന്നു ഇരുടീമുകളുടെയും ലക്ഷ്യം. അതിനായി എന്തുവില കൊടുത്തും ജയം...

ത്രില്ലർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 5 വിക്കറ്റ് ജയവുമായി മുംബൈ ഇന്ത്യൻസ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 5 വിക്കറ്റ് ജയവുമായി മുംബൈ ഇന്ത്യൻസ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 98 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചതെങ്കിലും അൽപം വിയര്‍പ്പൊഴുക്കിയാണ്...

മുംബൈ ബോളിംഗ് നിരയ്ക്കു മുന്നിൽ തകർന്നടിഞ്ഞ് ചെന്നൈ

മുംബൈ ഇന്ത്യൻസ് ബോളിംഗ് നിരയ്ക്കു മുന്നിൽ തകർന്നടിഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്കെയെ മുംബൈ 97 റൺസിന് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. 33 പന്തിൽ...

മുംബൈക്കെതിരെ ചെന്നൈയ്ക്ക് ബാറ്റിംഗ്, മാറ്റങ്ങുമായി ഇരുടീമും

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആദ്യം ബാറ്റിംഗിനയച്ച് ടോസ് നേടിയ മുംബൈ ഇന്ത്യൻസ്. രണ്ട് മാറ്റങ്ങളുമായി രോഹിത് ശർമ്മയും സംഘവും ഇന്നിറങ്ങുമ്പോൾ ഒരു മാറ്റവുമായാണ് മഹേന്ദ്ര സിങ് ധോണി...

ഐപിഎല്ലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം

ഐപിഎല്ലിൽ ഇന്ന് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ നേർക്കുനേർ ഏറ്റുമുട്ടും. പതിനഞ്ചാം സീസണിലെ ഏറ്റവും നിരാശപ്പെടുത്തിയ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് മത്സരം. പ്ലേ ഓഫ്...

രാജസ്ഥാനെ 8 വിക്കറ്റിന് കീഴടക്കി ഡൽഹി, പ്ലേഓഫിലെത്താന്‍ സഞ്ജുവിന് കാത്തിരിക്കണം

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ എട്ട് വിക്കറ്റിന്‍റെ കിടിലൻ ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ വെടിക്കെട്ടിൽ 18.1 ഓവറില്‍ രണ്ട് വിക്കറ്റ്...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ കോലിക്ക് വിശ്രമം അനുവദിച്ചേക്കും

ഐപിഎൽ പതിനഞ്ചാം സീസണിന് ശേഷം ജൂൺ ഒമ്പതിന് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് വാർത്തകൾ. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി...

സൂര്യകുമാർ യാദവിന് ദക്ഷിണാഫ്രിക്കൻ പരമ്പരയും നഷ്‌ടമായേക്കും

പരിക്കുമൂലം സൂര്യകുമാർ യാദവിന് നാലാഴ്ച്ചത്തേക്ക് കളിക്കാനാവില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിന്റെ ശേഷിക്കുന്ന സീസണിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് പുറമെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ചില മത്സരങ്ങളും താരത്തിന്...

രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയച്ച് ഡല്‍ഹി ക്യാപിറ്റൽസ്, രണ്ട് ടീമിലും മാറ്റങ്ങൾ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഡല്‍ഹി നായകന്‍ റിഷഭ് പന്ത്. രണ്ട് മാറ്റങ്ങളുമായി ക്യാപ്പിറ്റൽസ് ഇറങ്ങുമ്പോൾ റോയൽസിൽ ഒരു മാറ്റമാണുള്ളത്. വെസ്റ്റ് ഇൻഡീസിലേക്ക് മടങ്ങിയ ഷിമ്രോന്‍...