ഹൈദരാബാദിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ മുംബൈ, ഇരുടീമിലും രണ്ട് മാറ്റങ്ങൾ
ഐപിഎല്ലിൽ നിർണായക മത്സരത്തിനിറങ്ങുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് ടോസ് നഷ്‌ടം. ടോസ് നേടി മുംബൈ ഇന്ത്യൻസ് കെയ്ൻ വില്യംസണിന്റെ ടീമിനെ ബാറ്റിംഗിനയച്ചു. ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് മുംബൈയും സൺറൈസേഴ്‌സും ഇന്നിറങ്ങുന്നത്....












































