തുടർച്ചയായ അഞ്ചാം തോൽവിയുമായി ഹൈദരാബാദ്, കൊല്‍ക്കത്തയുടെ വിജയം 54 റണ്‍സിന്
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബിദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 54 റണ്‍സിന്‍റെ വിജയം. തുടർച്ചയായ അഞ്ചാം മത്സരത്തിലും തോൽവി വഴങ്ങിയ കെയ്ൻ വില്യംസണിന്റെയും സംഘത്തിന്റെയും പ്ലേഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചുവെന്ന്...













































