റോയൽ ചലഞ്ചേഴ്‌സിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ്
ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ്. രണ്ട് ടീമിലും നിർണായകമായ മാറ്റങ്ങളുമായാണ് ഇറങ്ങുന്നതെന്ന് നായകൻമാർ വ്യക്തമാക്കി. അൽസാരി ജോസഫിന് പകരം ലോക്കി...













































