ഐപിഎൽ 2023 ; ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് കെയ്ൻ വില്യംസണേയും ടിം സൗത്തിയേയും കിവി ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്
കെയ്ൻ വില്യംസണും ടിം സൗത്തിയും ഉൾപ്പെടെ നാല് കിവി താരങ്ങൾക്ക് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ പങ്കെടുക്കാതെ അവരുടെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളിൽ ചേരാൻ ഉള്ള അനുമതി ന്യൂസിലൻഡ് ക്രിക്കറ്റ്...













































