ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും നേർക്കുനേർ
ഐപിഎല്ലില്‍ ഇന്ന് വമ്പൻമാരുടെ പോരാട്ടത്തിനാണ് പൂനെ സാക്ഷ്യംവഹിക്കാൻ ഒരുങ്ങുന്നത്. ടൂർണമെന്റിലെ 39-ാം മത്സരത്തിൽ ജസ്ഥാൻ റോയൽസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സുമാണ് നേർക്കുനേർ വരുന്നത്. തകർപ്പൻ ഫോമിലുള്ള രാജസ്ഥാൻ ഓപ്പണർ...













































