തുടര്‍ച്ചയായ രണ്ടാം ജയം നേടി ഗുജറാത്ത്
തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ മത്സരത്തിലും തോറ്റ് ഡല്‍ഹി കാപിട്ടല്‍സ്.ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈട്ടന്‍സിനെതിരെ ആറു വിക്കറ്റിനാണ് ഡല്‍ഹി പരാജയപ്പെട്ടത്.തുടര്‍ച്ചയായ രണ്ടാം ജയം നേടിയ ഗുജറാത്ത് ആണ് ഇപ്പോള്‍...













































