International Football

ഫ്രാന്‍സിനെ ഇനി മുതല്‍ കൈലിയൻ എംബാപ്പെ നയിക്കും

കോച്ച് ദിദിയർ ദെഷാംപ്‌സ് ഫ്രാൻസ് ദേശീയ ടീമിന്റെ പുതിയ ക്യാപ്റ്റനായി പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് കൈലിയൻ എംബാപ്പെയെ  തിരഞ്ഞെടുത്തു.ഫ്രാൻസിനായി 66 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ നേടിയിട്ടുള്ള...

തുടക്ക് പരിക്ക് ; ഉറുഗ്വേ ടീമിനൊപ്പം അറൂഹോ ചേരില്ല

റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസിക്കോ വിജയത്തിനിടെ ബാർസിലോണ ഡിഫൻഡർ റൊണാൾഡ് അറൂഹോക്ക്   തുടയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.ഒരു ഓണ്‍ ഗോള്‍ വഴങ്ങി എങ്കിലും രണ്ടാം പകുതിയില്‍ താരം ഗംഭീരമായ തിരിച്ചു...

സ്വീഡിഷ് ടീമില്‍ തിരിച്ചെത്തി ഇബ്ര

എസി മിലാന്റെ വെറ്ററൻ സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഈ മാസത്തെ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള സ്വീഡന്റെ ടീമിൽ  ഇടം നേടി.41 കാരനായ ഇബ്രാഹിമോവിച്ച് 12 മാസം മുമ്പ്...

ഫ്രഞ്ച് വനിത ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം നിരസിച്ച് തിയറി ഹെന്രി

ഫ്രഞ്ച് ഇതിഹാസവും മുൻ ബെൽജിയം ദേശീയ ടീം അസിസ്റ്റനറും കൂടിയായിരുന്ന തിയറി ഹെൻറി ഫ്രാൻസ് വനിത ഫുട്ബോള്‍  പരിശീലക സ്ഥാനം നിരസിച്ചിരിക്കുന്നു. ബെല്‍ജിയത്തില്‍ നിന്ന് പടിയിറങ്ങിയ താരം തന്റെ...

യൂറോപ്പ ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ ഉറപ്പിക്കാന്‍ സേവിയ്യയും യുണൈറ്റഡും

യൂറോപ്പ ലീഗിൽ ഇന്ന് റൌണ്ട് ഓഫ് 16 ല്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്പാനിഷ് ടീമായ റയല്‍ ബെറ്റിസിനെ നേരിടാന്‍ ഒരുങ്ങുന്നു.ബെറ്റിസ്‌ ഹോമായ ബെനിറ്റോ വില്ലാമറിൻ സ്റ്റേഡിയത്തില്‍ വെച്ചാണ്...

ബ്രസീല്‍ പരിശീലകന്‍ ആവാന്‍ ജോക്കിം ലോ !!!!

മുൻ ജർമ്മനി പരിശീലകൻ ജോക്കിം ലോ  ബ്രസീല്‍ അന്താരാഷ്ട്ര ടീമിന്‍റെ മാനേജര്‍ സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്.ഖത്തറിലെ ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ പിന്‍ഗാമിക്കായി ഇപ്പോഴും ബ്രസീല്‍...

സ്പാനിഷ് യുവ താരത്തിനു വേണ്ടി വല വിരിച്ച് റയല്‍ മാഡ്രിഡ്‌

ഈ സീസണിൽ ലാലിഗയിൽ വളർന്നുവരുന്ന താരങ്ങളിൽ ഒരാളാണ് ഗാബ്രി വീഗ.വെറും 20 വയസ്സ് ഉള്ള താരം ഈ ടേമിൽ എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും തന്‍റെ ടീമായ സെല്‍റ്റ...

ഫ്രാന്‍സ് വിട്ടു അന്താരാഷ്ട്ര തലത്തില്‍ അൾജീരിയയെ പ്രതിനിധീകരിക്കാൻ ഹുസെം ഓവർ

ഒളിംപിക് ലിയോണൈസ് മിഡ്ഫീൽഡർ ഹുസെം ഓവർ അന്താരാഷ്ട്ര തലത്തിൽ ഫ്രാൻസിന് പകരം അൾജീരിയയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുകയാണ് എന്ന് ഫ്രഞ്ച് സ്പോര്‍ട്ട്സ് മാഗസീന്‍ ആയ എല്‍ എക്കുപ്പേ വെളിപ്പെടുത്തിയിരിക്കുന്നു.അൾജീരിയൻ ഫുട്ബോൾ...

യുക്രെയിനിനു പകരം മൊറോക്കോയുമായി സംയുക്ത ബിഡ് നല്‍കുമെന്ന് അറിയിച്ച് പോര്‍ച്ചുഗലും സ്പെയിനും

2030 ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ സ്പെയിനും പോർച്ചുഗലുമായി ചേർന്ന് ത്രീ-വേ ബിഡ് ചെയ്യുമെന്ന് രാജ്യത്തിന്‍റെ ഫുട്ബോള്‍ ബോര്‍ഡ്  സ്ഥിരീകരിച്ചു.സ്‌പെയിനും പോർച്ചുഗലും...

റഫറിമാരെ വാങ്ങി എന്ന ആരോപണം തെറ്റ് – ലപോര്‍ട്ട

തങ്ങള്‍  റഫറിമാരെ വാങ്ങാൻ ശ്രമിച്ചുവെന്ന ആരോപണം ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട നിഷേധിച്ചു.2016 നും 2018 നും ഇടയിൽ 1.6 മില്യൺ യൂറോ ബാഴ്‌സലോണ റഫറിമാരുടെ ടെക്‌നിക്കൽ...