വെസ്റ്റ് ഹാം ഫോര്‍വേഡിനെ രഹസ്യമായി ഫോളോ ചെയ്ത് ബയേണ്‍
വേനൽക്കാലത്ത് ഒല്ലി വാട്കിൻസിനെ സൈൻ ചെയ്യുന്നതിൽ ബയേൺ മ്യൂണിക്കിന് താൽപ്പര്യമുണ്ട് എന്ന് റിപ്പോര്‍ട്ട്.ഉനായ് എമെറിയുടെ വരവിനുശേഷം ആസ്റ്റൺ വില്ലയ്ക്കായി ഫോർവേഡ് മികച്ച പ്രകടനം ആണ് പുറത്തെടുക്കുന്നത്.നിലവില്‍ ഏഴാം സ്ഥാനത്...













































