ഔസ്മാൻ ഡെംബെലെ പാരീസ് സെന്റ് ജെർമെയ്‌നിൽ ചേരാനുള്ള നിബന്ധനകൾ അംഗീകരിച്ച് കഴിഞ്ഞു
എഫ്‌സി ബാഴ്‌സലോണ ഫോർവേഡ് ഓസ്മാൻ ഡെംബെലെ പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് പോകാന്‍ സമ്മതിച്ചതായി ഫ്രാൻസിലെ ഫുട് മെർക്കാറ്റോ ജേണലിസ്റ്റ് സാന്റി വെളിപ്പെടുത്തിയിരിക്കുന്നു.ഇന്നലെ ആണ് താരത്തിനെ സൈന്‍ ചെയ്യാന്‍ പിഎസ്ജി...













































