” പാളിയ പ്രതിരോധം പരാജയ കാരണം “
ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഏറ്റ തോല്‍വി റയലില്‍ വലിയ ചലനങ്ങള്‍ സൃഷ്ട്ടിച്ചിരിക്കുകയാണ്.അന്‍സലോട്ടിയുടെ വരവോടെ ഇതാദ്യം ആയാണ് അത്ലറ്റിക്കോ മാഡ്രിഡ് റയലിനെ രണ്ടു ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുന്നത്.മാധ്യമങ്ങളും ആരാധകരും പേരെസിനെ...













































