മതീശ പതിരണക്ക് പരിക്ക് ; ആശങ്കയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്
വരാനിരിക്കുന്ന ഐപിഎല്ലിന് രണ്ടാഴ്ച മുമ്പ്, നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് മറ്റൊരു പരിക്കിൻ്റെ ആശങ്ക.ശ്രീലങ്കന്‍ പേസർ മതീശ പതിരണയുടെ ഇടതുകാലിൽ ഗ്രേഡ് 1 ഹാംസ്ട്രിംഗ് സ്‌ട്രെയിൻ അനുഭവപ്പെട്ടിരിക്കുന്നു.മാർച്ച്...