transfer news

യുണൈറ്റഡുമായി പുതിയ കരാർ ഒപ്പുവെക്കാൻ ബ്രൂണോ ഫെർണാണ്ടസ്

മാഞ്ചസ്റ്റർ യുണൈറ്റഡുമായി പുതിയ ബമ്പർ കരാർ ഒപ്പുവെക്കാൻ തയാറെടുത്ത് പോർച്ചുഗീസ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ്. 240,000 മില്യൺ പൗണ്ടിന്റെ കരാറാണ് താരത്തിന് ക്ലബ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. നിലവിൽ...

ബാഴ്‌സലോണയിലേക്ക് കൂടുമാറ്റം നടത്താൻ തയാറെടുത്ത് റാഫിൻഞ്ഞ

ബാഴ്‌സലോണയിലേക്ക് കൂടുമാറ്റം നടത്താൻ തയാറെടുത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലീഡ്‌സ് യുണൈറ്റഡിന്റെ റാഫിൻഞ്ഞ എന്നറിയപ്പെടുന്ന റാഫേൽ ഡയസ് ബെല്ലോളി. ഈ സമ്മർ ട്രാൻസ്‌ഫർ വിൻഡോയിൽ ക്യാമ്പ് നൗവിലേക്ക്...

ഡിവോക്ക് ഒറിഗിയെ ടീമിലെത്തിക്കാൻ എസി മിലാൻ

സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന ലിവർപൂൾ സ്‌ട്രൈക്കർ ഡിവോക്ക് ഒറിഗിയെ ടീമിലെത്തിക്കാൻ നീക്കവുമായി ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ. ഈ സീസണിൽ വേണ്ടത്ര സമയം മൈതാനത്ത് ലഭിക്കാതിരുന്ന താരം...

ഫ്രാങ്ക് കെസിയെയും റാഞ്ചി ബാഴ്‌സലോണ, വൈദ്യ പരിശോധന പൂർത്തിയായി, കരാർ ഉടൻ

എസി മിലാൻ മിഡ്ഫീൽഡർ ഫ്രാങ്ക് കെസി സ്പാനിഷ് വമ്പൻമാരായ എഫ്‌സി ബാഴ്‌സലോണയിലേക്ക്. വരുന്ന ട്രാൻസ്‌ഫർ വിൻഡോയിൽ ഐവറി കോസ്റ്റിന്റെ മധ്യനിര താരം കാറ്റാലൻ ക്ലബിലേക്ക് ചേക്കേറും. ഈ സീസൺ...

മെറിഹ് ഡെമിറലിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇറ്റാലിയൻ ക്ലബായ അറ്റലാന്റയുടെ പ്രതിരോധ താരം മെറിഹ് ഡെമിറലിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. യുവെന്റസിന്റെ താരമായ ഡെമിറൽ ഈ സീസണിൽ ലോണടിസ്ഥാനത്തിലാണ് അറ്റലാന്റയിലേക്ക് ചേക്കേറിയത്. അവിടെ...

അടുത്ത സീസണിൽ ഡിബാല യുവെന്റസിൽ ഉണ്ടാവില്ലെന്ന് സ്ഥിരീകരണം

സീസൺ അവസാനത്തോടെ യുവെന്റസിൽ നിന്നും കൂടുമാറാൻ തയാറായി അർജന്റീനിയൻ സൂപ്പർ താരം പൗലോ ഡിബാ. ജൂണോടുകൂടി അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് സീരി എ ക്ലബ് വ്യക്തമാക്കിയതോടെയാണ് താരത്തിന്റെ ഭാവി...

പരിശീലകസ്ഥാനത്തേയ്ക്ക് ലോപെറ്റെഗിയെയും യുണൈറ്റഡ് പരിഗണിക്കുന്നു

നിലവിൽ ലാ ലിഗ ടീമായ സെവില്ലയുടെ ചുമതലയുള്ള ജൂലെൻ ലോപെറ്റെഗിയെയും പരിശീലക സ്ഥാനത്തേയ്ക്കുള്ള ചുരുക്ക പട്ടികയിൽ ചേർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. മൗറിഷ്യോ പോച്ചെറ്റിനോ, എറിക് ടെൻ ഹാഗ്, തോമസ്...

മാർക്കസ് റാഷ്‌ഫോർഡിനെ ടീമിലെത്തിക്കാൻ ബാഴ്‌സലോണയുടെ നീക്കം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മാർക്കസ് റാഷ്‌ഫോർഡിനെ ടീമിലെത്തിക്കാൻ ബാഴ്‌സലോണയുടെ നീക്കം. ഇംഗ്ലീഷ് ക്ലബ് വിടാൻ താരം പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് കാറ്റാലൻ ടീം ഇംഗ്ലണ്ട് താരത്തിനായി മുന്നോട്ടുവന്നിരിക്കുന്നത്....

കരാർ നീട്ടില്ല, പിഎസ്‌ജി വിടാൻ തയാറെടുത്ത് ഏഞ്ചൽ ഡി മരിയ

ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെർമനിൽ നിന്നും കൂടുമാറ്റത്തിനൊരുങ്ങി അർജന്റീനിയൻ താരം ഏഞ്ചൽ ഡി മരിയ. 33 കാരനായ താരത്തിന്റെ നിലവിലെ കരാർ ജൂണിൽ...

ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാൻ നീക്കവുമായി മാഞ്ചസ്റ്റർ സിറ്റി

സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാനുള്ള നീക്കവുമായി പെപ് ഗ്വാർഡിയോളയും സംഘവും. അടുത്ത ട്രാൻസ്‌ഫർ വിൻഡോയിൽ സൂപ്പർതാരം കൂടുമാറ്റത്തിന് തയാറായാൽ റാഞ്ചാൻ മാഞ്ചസ്റ്റർ സിറ്റിയും മുൻപന്തിയിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ....