transfer news

ഒസിംഹെനെ ടീമിലെത്തിക്കാൻ ആഴ്‌സണലിന്റെ നീക്കം

നാപ്പോളി സ്‌ട്രൈക്കർ വിക്ടർ ഒസിംഹെനെ ടീമിലെത്തിക്കാൻ ആഴ്‌സണലിന് 67 മില്യൺ പൗണ്ട് നൽകേണ്ടിവരുമെന്ന് റിപ്പോട്ട്. അടുത്ത സീസണിൽ ടീം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ട്രൈക്കറെ തേടുന്ന ഗണ്ണേഴ്‌സ് നൈജീരിയൻ താരത്തെയാണ്...

ചെല്‍സി താരം യുവന്‍റ്റസിന്‍റെ കൈയ്യില്‍ നിന്നും വഴുതി പോകുന്നു

ഈ വേനൽക്കാലത്ത് ചെൽസി ഡിഫൻഡർ അന്റോണിയോ റൂഡിഗറിനെ യുവന്റസ് നഷ്ടപ്പെടുത്തുമെന്ന് റിപ്പോർട്ട്. സീസൺ അവസാനത്തോടെ കരാർ കാലഹരണപ്പെടാൻ പോകുന്ന ജർമ്മൻ താരത്തിനായുള്ള നീക്കവുമായി സീരി എ ഭീമന്മാർ വാര്‍ത്ത‍...

റയല്‍ ഓഫറില്‍ നിന്ന് U ടേണ്‍ അടിക്കാന്‍ എംബാപ്പെ

കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്കുള്ള നീക്കം ഉപേക്ഷിച്ച് പാരീസ് സെന്റ് ജെർമെയ്‌നുമായി (പിഎസ്ജി) പുതിയ കരാർ ഒപ്പിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.ഫ്രഞ്ച് ഫോർവേഡിന് നിലവിൽ പിഎസ്ജി കരാറിൽ ആറ് മാസത്തിൽ...

ലെവയുടെ അടുത്ത ക്ലബ്‌ ബാഴ്സ ? സാധ്യതകള്‍ വര്‍ധിക്കുന്നു

റോബർട്ട് ലെവൻഡോവ്‌സ്‌കി ബയേൺ മ്യൂണിക്കുമായുള്ള തന്റെ പ്രവർത്തനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്നും   ഈ വേനൽക്കാലത്ത് താരം  ഒരു പുതിയ വെല്ലുവിളി തേടുകയാണെന്നും റിപ്പോർട്ടുണ്ട്.സ്പോര്‍ട്ട് നല്‍കിയ അനുസരിച്ച് പോളിഷ് ഇന്റർനാഷണൽ...

ഡിബാലയെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്

അർജന്റീനിയൻ സൂപ്പർ താരം പൗലോ ഡിബാലയെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് സ്പാനിഷ് വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡ്. ജൂണോടുകൂടി താരവുമായി അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് സീരി എ ക്ലബ് വ്യക്തമാക്കിയതോടെയാണ്...

ജൂഡ് ബെല്ലിംഗ്ഹാമിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമായി റയൽ മാഡ്രിഡ്

ബൊറൂസിയ ഡോർട്ട്‌മുണ്ട് മിഡ്‌ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമായി സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. പ്രായമേറിവരുന്ന ലൂക്കാ മോഡ്രിച്ചിനും ടോണി ക്രൂസിനും പിൻഗാമിയായി യുവതാരത്തെയാണ് മാഡ്രിഡ് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ...

യുണൈറ്റഡിലേക്ക് പോവരുതെന്ന് ടെൻ ഹാഗിനോട് ലൂയിസ് വാൻ ഗാൽ

എറിക് ടെൻ ഹാഗിനോട് അടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരാകരുതെന്ന് അഭ്യർത്ഥിച്ച് മുൻ പരിശീലകൻ ലൂയിസ് വാൻ ഗാൽ. തികച്ചും വാണിജ്യപരമായ രീതിയിൽ പ്രവർത്തിക്കുന്ന ക്ലബാണ് യുണൈറ്റഡെന്നും ഫുട്ബോളിനെ സ്നേഹിക്കുന്ന...

എംബാപ്പെയ്ക്ക് പകരക്കാരനായി ലുക്കാക്കു പിഎസ്‌ജിയിലേക്കോ?

ഈ സീസണിൽ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ ബെൽജിയൻ സ്‌ട്രൈക്കർ വീണ്ടും കൂടുമാറ്റത്തിനൊരുങ്ങുന്നു. വലിയ തുകയ്ക്ക് ചെൽസിയിലേക്ക് എത്തിയ താരം ഫോം കണ്ടെത്താൻ പെടാപാടുപെടുകയാണ്. ഇന്റർ മിലാനിലെ പ്രകടനത്തിന്റെ...

മെംഫിസ് ഡിപേയെ ടീമിലെത്തിക്കാൻ കോണ്ടെയുടെ ടോട്ടനം

പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരവിനായി തയാറെടുത്ത് ഡച്ച് ഫോർവേഡ് മെംഫിസ് ഡിപേ. ടോട്ടനം ഹോട്‌സറാണ് ബാഴ്‌സലോണ താരത്തിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 2023-ൽ നെതർലാൻഡ്‌സ് വിംഗറുടെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ...

ഹാലൻഡിനെ താങ്ങാനാവുന്നത് റയലിനും സിറ്റിക്കും മാത്രമോ? താരത്തിന് 300 മില്യൺ യൂറോ വിലയിട്ട് ഡോർട്ട്മുണ്ട്

എർലിംഗ് ഹാലൻഡിനെ ടീമിലെത്തിക്കാനുള്ള സാധ്യതാ പട്ടികയിലേക്ക് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമായി ചുരുങ്ങുന്നു. താരത്തിന് നിശ്ചയിച്ചിരിക്കുന്ന വില തന്നെയാണ് ഇതിനു പിന്നിലുള്ള കാരണം. സ്റ്റാർ സ്‌ട്രൈക്കറുടെ വില താങ്ങാൻ...