സൈമൺ ഗ്രേസനെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് ബെംഗളൂരു എഫ്‌സി
ഇംഗ്ലീഷ് പരിശീലകൻ സൈമൺ ഗ്രേസനെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്‌സി. ഇറ്റാലിയൻ-ജർമൻ പരിശീലകൻ മാർക്കോ പെസായോളിക്ക് പകരക്കാരനായാണ് സൈമൺ എത്തുന്നത്. രണ്ട് വർഷത്തെ കരാറിലാണ്...













































