transfer news

ഇന്റർ മിലാനുമായി ധാരണയിലെത്തി ലുക്കാക്കു, കൂടുമാറ്റം ലോൺ അടിസ്ഥാനത്തിൽ

ഇറ്റാലിയൻ ടീമായ ഇന്റർ മിലാനിലേക്ക് മടങ്ങാൻ തീരുമാനിച്ച് സൂപ്പർ താരം റൊമേലു ലുക്കാക്കു. ക്ലബിലേക്ക് മടങ്ങുന്ന കാര്യവുമായി ബന്ധപ്പെട്ട് താരം ഇന്റർ മിലാനുമായി ധാരണയിലെത്തിയതായാണ് ഏറ്റവും പുതിയ വാർത്തകൾ....

റൂഡിഗറിനെ ടീമിലെത്തിച്ച വിവരം സ്ഥിരീകരിച്ച് റയല്‍ മാഡ്രിഡ്

ചെല്‍സിയുടെ പ്രതിരോധ താരം അന്‍റോണിയോ റൂഡിഗറിനെ ടീമിലെത്തിച്ച വിവരം സ്ഥിരീകരിച്ച് ലാലിഗ, ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡ്. നാല് വര്‍ഷത്തെ കരാറിലാണ് റൂഡിഗര്‍ റയലിലെത്തുന്നത്. ഈ സീസൺ...

ലകാസെറ്റെയെ ക്ലബിലേക്ക് തിരികെ കൊണ്ടുവരാൻ നീക്കങ്ങൾ ആരംഭിച്ച് ഫ്രഞ്ച് ടീമായ ലിയോൺ

അലക്‌സാന്ദ്രെ ലകാസെറ്റെയെ ക്ലബിലേക്ക് തിരികെ കൊണ്ടുവരാൻ നീക്കങ്ങൾ ആരംഭിച്ച് ഫ്രഞ്ച് ടീമായ ലിയോൺ. 2023 ജൂണിൽ ആഴ്‌സണലുമായി കരാർ അവസാനിക്കുന്ന മുൻതാരത്തെ സൗജന്യ ട്രാൻസ്ഫറിലാണ് ലിയോൺ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്....

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഔദ്യോഗികമായി വിടപറഞ്ഞ് സൂപ്പർ താരം പോൾ പോഗ്‌ബ

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഔദ്യോഗികമായി വിടപറഞ്ഞ് സൂപ്പർ താരം പോൾ പോഗ്‌ബ. ക്ലബ്ബുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് താരം മാഞ്ചസ്റ്ററിൽ നിന്നും പടിയിറങ്ങുന്നത്. മുൻ ക്ലബായ യുവെന്റസിലേക്ക് പോഗ്ബ കൂടുമാറുമെന്ന...

ചെഞ്ചോ ഗ്യൽഷനും ക്ലബുവിട്ടതായി സ്ഥിരീകരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

ആല്‍വാരോ വാസ്ക്വസും യുവതാരം വിന്‍സി ബാരെറ്റോയും കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടതിന് പിന്നാലെ ചെഞ്ചോ ഗ്യൽഷനും ക്ലബുവിട്ടതായി സ്ഥിരീകരണം. ഒമ്പതാം സീസണിന് മുമ്പായി താരങ്ങളുടെ കൊഴിഞ്ഞുപോക്ക് മഞ്ഞപ്പടയെ കാര്യമായി ബാധിക്കുമോ...

എസി മിലാൻ താരത്തിനായി മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും രംഗത്ത്

എസി മിലാൻ താരം റാഫേൽ ലിയോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും രംഗത്ത്. അടുത്തിടെ യൂറോപ്പിലുടനീളമുള്ള ചില വലിയ ക്ലബ്ബുകളിൽ നിന്ന് ശ്രദ്ധ ആകർഷിച്ച താരമാണ് 22...

ആരോൺ വാൻബിസാക്കയെ നോട്ടമിട്ട് ഇറ്റാലിയൻ ടീമായ എഎസ് റോമ

ആരോൺ വാൻബിസാക്കയെ നോട്ടമിട്ട് ഇറ്റാലിയൻ ടീമായ എഎസ് റോമ. പരിശീലകൻ ജോസെ മൊറീഞ്ഞോയുടെ നിർദേശ പ്രകാരമാണ് റൈറ്റ് ബാക്കിനെ ടീമിലെത്തിക്കാൻ റോമ ശ്രമിക്കുന്നത്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ...

ചെൽസിയുടെ എൻഗോലോ കാന്റെയെ ടീമിലെത്താൻ താത്പര്യവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ചെൽസിയുടെ എൻഗോലോ കാന്റെയെ ടീമിലെത്താൻ താത്പര്യവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ക്ലബിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ എറിക് ടെൻ ഹാഗിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഒരു ഡിഫെൻസീവ് മിഡ്ഫീൽഡറെ ടീമിലെത്തിക്കുക എന്നത്....

ഇവാൻ പെരിസിച്ചിനെ ടീമിലെത്തിച്ച് ടോട്ടനം ഹോട്‌സ്‌പർ

ഇന്റർ മിലാൻ വിങ്ങർ ഇവാൻ പെരിസിച്ചിനെ ടീമിലെത്തിച്ച് ടോട്ടനം ഹോട്‌സ്‌പർ. രണ്ട് വർഷത്തെ കരാറിലാണ് ക്രൊയേഷ്യൻ താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തിച്ചിരിക്കുന്നത്. അന്റോണിയോ കോണ്ടെയുടെ സമ്മർ ട്രാൻസ്ഫർ...

ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസൺ പ്രഖ്യാപിച്ച് യുവേഫ

ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസൺ പ്രഖ്യാപിച്ച് യുവേഫ. ഫൈനലിൽ കളിച്ച റയൽ മാഡ്രിഡിൽ നിന്നും ലിവർപൂളിൽ നിന്നും നാലു വീതം താരങ്ങളാണ് ടൂർണമെന്റിലെ...