ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ പടയോട്ടം !!!!!!
ചൊവ്വാഴ്ച ആൻഫീൽഡിൽ സാബി അലോൻസോയുടെ ബയർ ലെവർകുസനെ 4-0ന് തോൽപ്പിച്ച് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിലും തങ്ങളുടെ ജൈത്രയാത്ര തുടരുന്നു.അവര്‍ തന്നെ ആണ് നിലവിലെ ലീഗ് പറ്റികയിലെ ഒന്നാം സ്ഥാനക്കാര്‍.ലിവര്‍പൂളിന്‍റെ...













































