പോള്‍ പോഗ്ബയില്‍ ഉള്ള യുവന്‍റ്റസിന്‍റെ വിശ്വാസം നഷ്ട്ടപ്പെടുന്നു
യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബയോടുള്ള ക്ഷമ നഷ്‌ടപ്പെടുകയും അദ്ദേഹത്തെ ട്രാൻസ്ഫർ ചെയ്യുന്നതിനോ അല്ലെങ്കിൽ കരാർ അവസാനിപ്പിക്കുന്നതിനോ ഉള്ള സാധ്യതകള്‍ മാനെജ്മെന്റ് അന്വേഷിച്ചു വരുകയാണ് എന്നും റിപ്പോര്‍ട്ട്.കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് 29-കാരൻ...













































