transfer news

പിഎസ്ജിയിലെ തന്‍റെ കരാര്‍ നീട്ടാന്‍ ഒരുങ്ങി മാർക്വിനോസ്

ബ്രസീൽ ഡിഫൻഡർ മാർക്വിനോസ് പാരീസ് സെന്റ് ജെർമെയ്‌നിൽ കരാര്‍ നീട്ടുന്നതിന്റെ വക്കില്‍.28 വയസ്സുള്ള താരത്തിനെ ടീമിന്‍റെ ഭാവി സ്പോര്‍ട്ടിങ്ങ് പ്രൊജെക്റ്റില്‍ ഉള്‍പ്പെടുത്തണം എന്ന് തന്നെ ആണ് മാനെജ്മെന്റ് തീരുമാനം.2024-ൽ...

അടുത്ത സീസണിലും ചെലവഴിക്കുന്നത് തുടരും ; ബാഴ്സ യുവ താരത്തിനെ ലക്ഷ്യമിട്ട് ചെല്‍സി

ബാഴ്‌സലോണ വിങ്ങർ അബ്‌ഡെ എസൽസൗലിയെ ഭാവി ട്രാൻസ്ഫർ ടാർഗെറ്റായി ചെൽസി കരുതുന്നതായി റിപ്പോര്‍ട്ട്.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ എട്ട് കളിക്കാരെ  വാങ്ങിയ ചെൽസിയുടെ ഫസ്റ്റ്-ടീം സ്ക്വാഡ് ഇപ്പോള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.എന്നാല്‍ ...

2021-ൽ വെസ്റ്റണ്‍ മക്കെനിയേ സൈന്‍ ചെയ്യാന്‍ യുണൈറ്റഡ് ശ്രമം നടത്തി എന്ന് റിപ്പോര്‍ട്ട് നല്‍കി ഇറ്റാലിയന്‍ മാധ്യമങ്ങള്‍

നിലവില്‍ ലീഡ്സ് മിഡ്ഫീല്‍ഡര്‍ ആയ വെസ്റ്റൺ മക്കെന്നിയുടെ സൈനിംഗ് ഉറപ്പാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് 2021 ല്‍ താല്‍പര്യം ഉണ്ടായിരുന്നു എന്ന് ഇറ്റാലിയന്‍ പത്രമായ ഗസറ്റ ഡെല്ലോ സ്‌പോർട്ട് റിപ്പോര്‍ട്ട്...

പുതിയ ചെല്‍സി കരാര്‍ മൗണ്ട് നിരസിച്ചു

മേസൺ മൗണ്ടിന്‍റെ നിലവിലെ കരാർ പുതുക്കാനുള്ള  ഏറ്റവും പുതിയ ശ്രമത്തിൽ ചെൽസി പരാജയപ്പെട്ടതായി റിപ്പോർട്ട്.2020 ഓഗസ്റ്റിൽ ആദ്യ ടീമിൽ അവതരിപ്പിക്കപ്പെട്ട താരം 188 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളും...

ടീമില്‍ തുടര്‍ന്നാല്‍ വേതനം നാലിരട്ടി ആക്കാം എന്ന് മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം റിക്കോ ലൂയിസ് തന്റെ ഭാവി പ്രീമിയർ ലീഗ് ടീമിന്   സമർപ്പിക്കുകയാണെങ്കിൽ 400% ശമ്പള വർദ്ധന നല്‍കാന്‍ മാനെജ്മെന്റ് തീരുമാനം.സിറ്റിയുടെ അക്കാദമി താരമായ ലൂയിസ് ഈ...

ജൂലിയൻ അറൂഹോയുടെ ട്രാന്‍സ്ഫര്‍ ഫിഫ റദ്ദാക്കി

ലോസ് ആഞ്ചലസ് ഗ്യാലക്സി റൈറ്റ് ബാക്ക് ജൂലിയൻ അറൂഹോയേ സൈന്‍ ചെയ്ത ബാഴ്സയുടെ കോണ്ട്രാക്റ്റ് ഫിഫ റദ്ദ് ചെയ്തിരിക്കുന്നു.ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ ഡെഡ് ലൈന്‍ ദിനത്തില്‍ ആണ് താരത്തിനെ സൈന്‍...

അൻസു ഫാട്ടിയെ സൈന്‍ ചെയ്യാനുള്ള താല്‍പര്യം അറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ  ഫോര്‍വേഡ് ആയ  അൻസു ഫാത്തിയെ സൈൻ ചെയ്യാനുള്ള സാധ്യത മാഞ്ചസ്റ്റർ യുണൈറ്റഡ് ആരായുന്നതായി റിപ്പോർട്ട്.2019-ൽ തന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിക്കുന്നതിന്...

ബാഴ്‌സലോണ കരാർ ഓഫർ സെർജി റോബർട്ടോ നിരസിച്ചെന്ന് റിപ്പോര്‍ട്ട്

ബാഴ്‌സലോണ റൈറ്റ് ബാക്ക് സെർജി റോബർട്ടോ ക്ലബ്ബിൽ തുടരാനുള്ള ഒരു വർഷത്തെ കരാർ ഓഫർ നിരസിച്ചതായി റിപ്പോർട്ട്.തന്റെ 13 വർഷത്തെ പ്രൊഫഷണൽ കരിയർ മുഴുവൻ ക്യാമ്പ് നൗവിൽ ചെലവഴിച്ച...

ഖ്വിച്ച ക്വാറത്‌സ്‌ഖേലിയയേ പിന്തുടരാന്‍ സിറ്റി

നാപ്പോളി വിങ്ങർ ഖ്വിച്ച ക്വാറത്‌സ്‌ഖേലിയയെ മാഞ്ചസ്റ്റര്‍ സിറ്റി  ട്രാൻസ്ഫർ ടാർഗെറ്റായി കരുതുന്നതായി വെളിപ്പെടുത്തുന്ന  റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു.കഴിഞ്ഞ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍  ജോർജിയൻ ക്ലബ് ആയ ഡിനാമോ ബറ്റുമിയിൽ നിന്ന്...

ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്സണലുമായി കരാര്‍ നീട്ടി !!!!

ഗബ്രിയേൽ മാർട്ടിനെല്ലി ക്ലബ്ബുമായി ഒരു പുതിയ കരാറിൽ ഒപ്പുവച്ചു എന്ന വാര്‍ത്ത ആഴ്സണല്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു.നിലവിലെ കരാര്‍ റദ്ദ് ചെയ്ത  താരം 2027 വരെ ആഴ്സണലില്‍ തുടരും.ഇപ്പോള്‍ ആഴ്സണലിന്...