ഐഎസ്എല്‍ : മോഹന്‍ ബഗാന് മണി കെട്ടാന്‍ ബ്ലാസ്റ്റേഴ്‌സ് !!!
വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ ഇന്ന് ആവേശപോരാട്ടം.ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി - മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് പോരാട്ടം.കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തുടര്‍ച്ചയായി തോല്‍വി...













































