എഫ്‌സി ഗോവക്ക് തിരിച്ചടി ; വിക്ടർ റോഡ്രിഗസിന്‍റെ ശേഷിക്കുന്ന സീസണ്‍ അവതാളത്തില്‍
മിഡ്‌ഫീൽഡർ വിക്ടർ റോഡ്രിഗസിന്റെ ഈ ഐഎസ്എല്‍ സീസണ്‍ പൂര്‍ത്തിയായി എന്നു ഖേദപൂര്‍വം എഫ്‌സി ഗോവ അറിയിച്ചു.മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) മത്സരത്തിനിടെ മിഡ്‌ഫീൽഡർക്ക്...













































