ടോട്ടന്‍ഹാമിനെ നട്ടം തിരിയിച്ച് ബ്രൈട്ടന്‍
ടോപ് ഫോറിലേക്ക് മടങ്ങി എത്താം എന്ന ടോട്ടന്‍ഹാം മോഹങ്ങള്‍ക്ക് തിരിച്ചടി.ഇന്നലെ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ടോട്ടന്‍ഹാമിനെ ബ്രൈട്ടന്‍ പരാജയപ്പെടുത്തി.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ ഒരു ജയം പോലും ...













































