ലാലിഗയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ റയല്‍ മാഡ്രിഡ്
ലാലിഗയില്‍ ഇന്ന് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍ ആയ റയല്‍ മാഡ്രിഡ് റിലഗേഷന്‍ ഭീഷണി നേരിടുന്ന മയ്യോര്‍ക്കയെ നേരിടും.ഇന്ത്യന്‍ സമയം പതിനൊന്നെ കാലിന് സാന്‍റിയാഗോ ബെര്‍ണാബ്യുവില്‍ വെച്ചാണ് മല്‍സരം...













































