കേരളത്തിൽ സൗഹൃദ ഫുട്ബോൾ കളിക്കാൻ അർജന്റീന ; ഷെഡ്യൂളിന്റെ കാര്യത്തില്‍ ആശയകുഴപ്പം
കേരള മണ്ണില്‍ ഫുട്ബോള്‍ കളിക്കാന്‍ തയ്യാര്‍ ആണ് എന്ന് അറിയിച്ച് കൊണ്ട് അര്‍ജന്‍റ്റീന ഫുട്ബോള്‍ അസോസിയേഷന്‍ മെയില്‍ അയച്ചതായി റിപ്പോര്‍ട്ട്.കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ ആണ് വാര്‍ത്ത...













































