പുതുവല്‍സരത്തിന് ശേഷം ലാലിഗ ഇന്ന് പുനരാരംഭിക്കും
പുതുവല്‍സരത്തിന് ശേഷം ലാലിഗ പുനരാരംഭിക്കുമ്പോള്‍ റയല്‍ സോസിദാദ് അലാവസ് ടീമുകള്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പതിനൊന്നാര മണിക്ക് ആണ് കിക്ക് ഓഫ്.മല്‍സരത്തിന് ആതിധേയത്വം വഹിക്കാന്‍ പോകുന്നത് സോസിദാദ്...













































