ഗബ്രിയേൽ ജീസസിന് പരിക്ക് ; ഇന്നതെ ലിവര്‍പൂള്‍ എഫ് എ കപ്പ് മല്‍സരത്തില്‍ ബ്രസീലിയന്‍ താരം കളിക്കില്ല
ഇന്ന് ലിവർപൂളിനെതിരായ എഫ്എ കപ്പ് മൂന്നാം റൗണ്ട് മല്‍സരത്തില്‍ ഗബ്രിയേൽ ജീസസ് കളിക്കില്ല.ബ്രസീൽ ഇന്റർനാഷണലിന് കാൽമുട്ടിന് പരിക്കേറ്റതായി മെയിൽ സ്‌പോർട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.പ്രശ്നത്തിന്റെ തീവ്രത വ്യക്തമല്ല - എന്നാൽ...













































