പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ പിടി മുറുക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി
മാഡ്രിഡിലെ ചാമ്പ്യൻസ് ലീഗ് ത്രില്ലറിന് നാല് ദിവസത്തിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ജൈത്ര യാത്ര തുടരും.പ്രീമിയര്‍ ലീഗില്‍ ശക്തമായ ത്രികോണ മല്‍സരം നടക്കുകയാണ്.അതിനാല്‍...













































