Foot Ball

കോപ്പ ഇറ്റാലിയ മിലാനിലേക്ക് !!!!

വിവാദങ്ങളും വഴക്കുകളും നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ എക്‌സ്‌ട്രാ ടൈം വിജയത്തിൽ പഴയ ശത്രുക്കളായ യുവന്റസിനെ 4-2ന് തോൽപ്പിച്ച് ഇന്റർ മിലാൻ ബുധനാഴ്ച എട്ടാം ഇറ്റാലിയൻ കപ്പ് സ്വന്തമാക്കി.ഓരോ നിമിഷം...

വിജയത്തോടെ സെവിയ്യയേ മറികടന്ന് അത്ലറ്റിക്കോ മാഡ്രിഡ്‌

ബുധനാഴ്ച എൽചെയിൽ നടന്ന മത്സരത്തില്‍  അത്‌ലറ്റിക്കോ മാഡ്രിഡിന് 2-0 ജയം.രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ, റയൽ മാഡ്രിഡ് ഇതിനകം സ്പാനിഷ്  ചാമ്പ്യന്മാരാവുകയും രണ്ടാം സ്ഥാനത്തു ബാഴ്സ നിലയുറപ്പിക്കുകയും ചെയ്യുമ്പോള്‍   അത്‌ലറ്റിക്കോ...

ഡി ബ്രൂയ്ന കത്തികയറി ; ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് സിറ്റിക്ക് ജയം

കെവിൻ ഡി ബ്രൂയ്‌ൻ ആദ്യ പകുതിയിൽ തന്നെ  ഹാട്രിക് നേടിയപ്പോൾ, മാഞ്ചസ്റ്റർ സിറ്റി 5-1ന് വോൾവ്‌സിനെ മോളിനക്‌സിൽ പരാജയപ്പെടുത്തി,വിജയത്തോടെ അവര്‍  പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെയുള്ള  മൂന്ന് പോയിന്റ് ലീഡ്...

എവര്‍ട്ടന്‍ – വാറ്റ്ഫോര്‍ഡ് പോരാട്ടം സമനിലയില്‍

തരം താഴ്ത്തല്‍ മേഘലയില്‍ നിന്നും രക്ഷനേടാന്‍ പൊരുതുന്ന എവര്‍ട്ടന് തിരിച്ചടി.ഇതിനകം തന്നെ തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായ വാറ്റ്ഫോര്‍ഡ് എവര്‍ട്ടനെ സമനിലയില്‍ തളച്ചതാണ് അവര്‍ക്ക് തിരിച്ചടിയായത്.സമനില നേടിയ വാറ്റ്ഫോര്‍ഡ് തങ്ങളുടെ തുടര്‍ച്ചയായ...

ഇരട്ട ഗോളോടെ മടങ്ങി വരവ് ഗംഭീരമാക്കി വാര്‍ഡി ; ലെസ്ട്ടറിന് മൂന്ന് ഗോള്‍ വിജയം

പ്രീമിയര്‍ ലീഗില്‍ ഒരു അപ്രധാന മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിന് ലെസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി.പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റി യൂറോപ്പ്യന്‍ ഫുട്ബോളില്‍ നിന്നും...

ലീഡ്സിനെതിരെ ജയം ;ചെല്‍സിക്ക് ആശ്വാസം

കഴിഞ്ഞ  മൂന്നു പ്രീമിയര്‍ മത്സരങ്ങളില്‍ വിജയം നേടാന്‍ ആകാതെ വിയര്‍ത്ത ചെല്‍സി ലീഡ്സ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം നേടി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുവാനുള്ള സാധ്യത...

ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിക്കാനാവില്ലെന്ന് അര്‍ജന്‍റീനയോടും ബ്രസീലിനോടും ഫിഫ

ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിക്കാനാവില്ലെന്ന് അര്‍ജന്‍റീനയോടും ബ്രസീലിനോടും വ്യക്തമാക്കി ഫിഫ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന അര്‍ജന്‍റീന-ബ്രസീല്‍ യോഗ്യതാ മത്സരം അര്‍ജന്‍റീനിയൻ താരങ്ങള്‍ ക്വാറന്‍റീന്‍ നിബന്ധനകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി...

വാറ്റ്ഫോർഡിന്റെ മുഖ്യ പരിശീലകനായി റോബ് എഡ്വേർഡ്‌സ് എത്തിയേക്കും

ഫോറസ്റ്റ് ഗ്രീൻ റോവേഴ്‌സ് ഫുട്ബോൾ ടീമിന്റെ പരിശീലകനായ റോബ് എഡ്വേർഡ്‌സിനെ മുഖ്യ പരിശീലകനായി നിയമിക്കാൻ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ് ടീം വാറ്റ്ഫോർഡിന്റെ നീക്കം. പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്‌ത്തപ്പെട്ട...

ഹാലൻഡിനെ ടീമിൽ എത്തിച്ചതിന്റെ ഔദ്യോഗിക സ്ഥിരീകരണവുമായി സിറ്റി

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ യുവതാരം എര്‍ലിംഗ് ഹാലന്‍ഡുമായി കരാറിലെത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ സിറ്റി. വിടുതല്‍ തുകയായ 75 ദശലക്ഷം യൂറോ നല്‍കിയാണ് ഹാലന്‍ഡിനെ സിറ്റി നീലക്കുപ്പായമണിയിക്കുന്നത്. കഴിഞ്ഞ സീസണില്‍...

റൂഡിഗറുമായി നാലു വർഷത്തെ കരാറിൽ ഒപ്പുവെച്ച് റയൽ മാഡ്രിഡ്

ചെൽസി ഡിഫൻഡർ അന്റോണിയോ റൂഡിഗർ റയൽ മാഡ്രിഡിലേക്ക്. സീസൺ അവസാനത്തോടെ ഇംഗ്ലീഷ് ക്ലബ് ജർമൻ പ്രതിരോധ താരം സ്പാനിഷ് വമ്പൻമാരുമായി നാലു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. റയലുമായി മെഡിക്കൽ...