സിറ്റി കുപ്പായത്തിലേക്ക് എർലിംഗ് ഹാലൻഡ്, കരാർ ഒപ്പുവെച്ചതായി റിപ്പോർട്ട്
ബൊറൂസിയ ഡോർട്ട്മുണ്ട് താരം എർലിംഗ് ഹാലൻഡിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതായി വാർത്തകൾ. യുവ സ്ര്ടൈക്കറുമായി നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം കരാർ ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച ഔദ്യോഗിക...












































