Foot Ball

മൊറോക്കൻ മിഡ്ഫീൽഡർ അസെദീൻ ഔനഹി ബാഴ്സയുടെ ട്രാന്‍സ്ഫര്‍ സാധ്യത ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നു

2022 ലെ ഫിഫ ലോകകപ്പ് പ്രകടനത്തിലൂടെ ഏവരെയും അമ്പരിപ്പിച്ച  മൊറോക്കൻ മിഡ്ഫീൽഡർ അസെദീൻ ഔനഹിയെ ഒരു സാധ്യമായ ട്രാന്‍സ്ഫറിലൂടെ ടീമിലേക്ക് എത്തിക്കാന്‍ ശ്രമം നടത്താന്‍ ബാഴ്സലോണ  ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ടൂർണമെന്റിന്റെ...

റൊണാള്‍ഡോക്ക് പിന്തുണ നല്‍കി കൊണ്ട് വിരാട്ട് !!!

ഖത്തറിൽ നടക്കുന്ന 2022 ഫിഫ ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും   ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണ നല്‍കിയിരിക്കുന്നു.ക്വാർട്ടർ ഫൈനലിൽ...

ഗരത് സൗത്ത്ഗേറ്റിനെ ഫയര്‍ ചെയ്യണോ വേണ്ടയോ ; ഇംഗ്ലണ്ട് ഫുട്ബോള്‍ ഫെഡറേഷൻ ആശയകുഴപ്പത്തില്‍

ഇംഗ്ലണ്ട് പുറത്തായതിന് ശേഷം ഫിഫ ലോകകപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങൾ കാണാനുള്ള ത്രാണി തനിക്കു ഇല്ല എന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് മാനേജർ ഗാരെത് സൗത്ത്ഗേറ്റ്.ഖത്തറിൽ നടന്ന  മത്സരത്തിൽ  ഫ്രാൻസിനോട് 1-2...

ടിറ്റെക്ക് പകരക്കാരന്‍ ആയി പെപ്പിനെ നിയമിക്കാന്‍ ബ്രസീല്‍ ബോര്‍ഡ് !!!!!!

2022 ഫിഫ ലോകകപ്പിന് ശേഷം മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയെ ടിറ്റെയ്ക്ക് പകരക്കാരനായി നിയമിക്കാന്‍ ഉള്ള സാധ്യതകള്‍ ബ്രസീല്‍ പര്യവേഷണം ചെയ്തു വരുന്നു. ലോകകപ്പ് ഉയർത്താനുള്ള ഫേവറിറ്റുകളായി...

ഐഎസ്എലില്‍ ഇന്ന് ചിരവൈരികള്‍ ആയ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും നേര്‍ക്കുന്നേര്‍

December 11, 2022 Foot Ball ISL Top News 0 Comments

നവംബർ 11 ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്  ചിരവൈരികള്‍ ആയ ബെംഗളൂരു എഫ്‌സിയെ നേരിടും.ഐഎസഎലിലെ തന്നെ ഏറ്റവും ആവേശം ഉണര്‍ത്തുന്ന മത്സരം ആയിരിക്കും ഇത്....

കെയ്ൻ പെനൽറ്റി പാഴാക്കി; ഇംഗ്ലണ്ടിനെ മടക്കിയയച്ച് ഫ്രാൻസ് സെമിയിൽ.!

ലോകകപ്പിൽ അരങ്ങേറിയ അവസാന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ്. ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ്...

പോർച്ചുഗലിൻ്റെ അടിവേരറുത്ത് ചരിത്രം കുറിച്ചുകൊണ്ട് മൊറോക്കോ സെമിയിൽ.!

ലോകകപ്പിലെ അതിവാശിയേറിയ ക്വാർട്ടർഫൈനൽ പോരാട്ടത്തിൽ പോർച്ചുഗലിനെ തകർത്ത് ചരിത്രം കുറിച്ചുകൊണ്ട് മൊറോക്കോ സെമിയിൽ. ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരുഗോളിനാണ് മൊറോക്കോ വിജയം സ്വന്തമാക്കിയത്....

നോർത്ത് ഈസ്റ്റിനെ ഗോൾമഴയിൽ മുക്കി ചെന്നൈയിൻ എഫ്സി.!

December 10, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഗോൾമഴയിൽ മുക്കി ചെന്നൈയിൻ എഫ്സി. നോർത്ത് ഈസ്റ്റിൻ്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന...

നന്ദകുമാറിന് റെഡ്കാർഡ്; ഒഡീഷയെ തകർത്ത് ഗോവ.!

December 10, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ഒൻപതാം റൗണ്ട് പോരാട്ടത്തിൽ ഒഡീഷ എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്ക് തകർപ്പൻ വിജയം. സ്വന്തം തട്ടകമായ ഫറ്റോർഡാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത...

എസി മിലാൻ ചെൽസിയുടെ ഹക്കിം സിയെച്ചിനായി ഓപ്പണിംഗ് ഓഫർ തയ്യാറാക്കുന്നു

ചെൽസി താരമായ  ഹക്കിം സിയെച്ചിനായി എസി മിലാൻ ഒരു ഓപ്പണിംഗ് ബിഡ് നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.2020 വേനൽക്കാലത്ത് അയാക്സിൽ നിന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിയതു മുതൽ ഇംഗ്ലീഷ് ഫുട്ബോള്‍...