പോർച്ചുഗലിന്റെ പതനത്തില്‍ ഫെർണാണ്ടോ സാന്റോസിനെ കുറ്റപ്പെടുത്തി ലൂയിസ് ഫിഗോ
മൊറോക്കോയുമായുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്താനുള്ള പോർച്ചുഗൽ ബോസ് ഫെർണാണ്ടോ സാന്റോസിന്റെ തീരുമാനത്തെ ലൂയിസ് ഫിഗോ വിമർശിച്ചു.സ്വിറ്റ്‌സർലൻഡിനെതിരായ 16-ാം റൗണ്ട് മത്സരത്തില്‍ ഹാട്രിക് നേടിയ...













































