ഹൃദയവീക്കം ;ബയേൺ മ്യൂണിക്ക് ഡിഫൻഡർക്ക് ആഴ്ച്ചകള്‍ നീളുന്ന വിശ്രമം അനിവാര്യം
കോവിഡ് -19 ബാധിച്ചതിനെത്തുടർന്ന് കാലക്രമേണെ ഉണ്ടാകുന്ന ഹൃദയ കോശങ്ങളുടെ വീക്കം ബാധിച്ചതിനെ തുടര്‍ന്ന് ബയേൺ മ്യൂണിക്കിന്റെ മൊറോക്കൻ ഡിഫൻഡർ നൗസൈർ മസ്രോയി ഇനിയുള്ള കുറച്ച് സമയം ഫുട്ബോളില്‍ നിന്ന്...













































