അച്ചടക്ക ലംഘനം ; സ്പെയിനില്‍ നിന്നും ബാഴ്സയില്‍ നിന്നും സസ്പെന്‍ഷന്‍ നേരിട്ട് യുവ താരം യമാല്‍
അച്ചടക്ക ലംഘനത്തെ തുടർന്ന് സ്പെയിൻ അണ്ടർ 17 ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ലാമിൻ യമലിനെ ബാഴ്‌സലോണയും നാല് മത്സരങ്ങളിൽ നിന്ന് വിലക്കിയതായി റിപ്പോർട്ട്. ലാമാസിയന്‍ വിദ്യാര്‍ഥി ആയ...













































