പ്രീമിയര്‍ ലീഗില്‍ ഇന്ന് എവര്‍ട്ടന്‍ – യുണൈറ്റഡ് പോരാട്ടം
ഇന്ന് ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് മാഞ്ചസ്റ്റര്‍ യുണൈട്ടഡ് എവര്‍ട്ടനെ നേരിട്ടേക്കും.ബുധനാഴ്ച ബ്രെന്റ്‌ഫോർഡിനെ 1-0ന് തോൽപ്പിച്ച് റെഡ് ഡെവിൾസ് ലീഗ് പട്ടികയിലെ ആദ്യ നാലിൽ...













































