ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ് : അഗ്നിപരീക്ഷ നേരിട്ട് ഇന്ത്യന്‍ ബാറ്റിങ്
തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരത്തിലും യശസ്വി ജൈസ്വാള്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്‍റെ നെടും തൂണ്‍ ആയി എങ്കിലും ഇത്തവണ അദ്ദേഹത്തിന് പിന്തുണ നല്കാന്‍ വേറെ ആരും തന്നെ ഉണ്ടായിരുന്നില്ല.ജൈസ്വാള്‍ , ഗില്‍...













































