ബ്രഹീം ഡിയാസിന്റെ ഗോളില്‍ ലെപ്സിഗിനെ മറികടന്ന് റയല്‍ മഡ്രിഡ്
ഓരോ മല്‍സരം കഴിയുംത്തോറും റയല്‍ മാഡ്രിഡ് കൂടുതല്‍ അപകടക്കാരികള്‍ ആയി മാറുകയാണ്.ഇത് കൂടാതെ ഓരോ താരങ്ങളും അവരുടെ കരിയര്‍ പീക്ക് പ്രകടനങ്ങള്‍ പുറത്ത് എടുക്കുന്നുമുണ്ട്.ഇന്നലത്തെ മല്‍സരത്തില്‍ വിനീഷ്യസ്,റോഡ്രിഗോ,വാല്‍വറഡേയ് എന്നിവര്‍ക്ക് ...













































