വിജയത്തോടെ സെവിയ്യയേ മറികടന്ന് അത്ലറ്റിക്കോ മാഡ്രിഡ്
ബുധനാഴ്ച എൽചെയിൽ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് 2-0 ജയം.രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ, റയൽ മാഡ്രിഡ് ഇതിനകം സ്പാനിഷ് ചാമ്പ്യന്മാരാവുകയും രണ്ടാം സ്ഥാനത്തു ബാഴ്സ നിലയുറപ്പിക്കുകയും ചെയ്യുമ്പോള്‍ അത്ലറ്റിക്കോ...











































