European Football

ലാലിഗയില്‍ ഇന്ന് ഒരു മത്സരം മാത്രം ; വലന്‍സിയക്കെതിരേ എസ്പ്യാനോള്‍

ലാലിഗയില്‍ ഇന്ന് ഒരേയൊരു മത്സരം മാത്രം.ലീഗില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന വിയാറയലും വലന്‍സിയയും തമ്മില്‍ ആണ് ഇന്നത്തെ മത്സരം.എസ്പ്യനോള്‍   ഹോം സ്റ്റേഡിയമായ കോര്‍നെല്ല എല്‍ പ്രാറ്റോയില്‍ ആണ് മത്സരം.ഈ...

എഫ് എ കപ്പ്‌ ഫൈനല്‍ ഇന്ന് : ക്ലോപ്പും ടൂഷലും നേര്‍ക്കുനേര്‍

141-ാമത് എഫ്എ കപ്പ് ഫൈനലില്‍ വെംബ്ലി സ്റ്റേഡിയത്തില്‍ ചെല്‍സിയും ലിവര്‍പൂളും തമ്മില്‍ ഏറ്റുമുട്ടും.ലണ്ടൻ ക്ലബിനെ സംബന്ധിച്ചിടത്തോളം, ഈ സീസണിൽ അവശേഷിക്കുന്ന ഒരേയൊരു ട്രോഫി മാത്രമാണ് എഫ് എ കപ്പ്...

ജേഴ്‌സിയിൽ സമ്പൂർണ പരിഷ്ക്കാരം നടപ്പിലാക്കാൻ ന്യൂകാസിൽ യുണൈറ്റഡ്

ന്യൂകാസിൽ യുണൈറ്റഡിന്റെ ജേഴ്‌സിയിൽ സമ്പൂർണ പരിഷ്ക്കാരം നടപ്പിലാക്കാൻ തയാറെടുത്ത് ഉടമകൾ. സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു പിന്നാലെയാണ് ടീമിൽ പരിഷ്ക്കാരങ്ങൾ വരുന്നത്. എന്നാൽ ഹോം ജേഴ്‌സിയിലാവില്ല...

ലണ്ടൻ ഡർബിയിൽ ആഴ്‌ണലിനെ ചുരുട്ടിക്കെട്ടി ടോട്ടനം, ജയം എതിരില്ലാത്ത് 3 ഗോളിന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ആഴ്‌സണലിനെ എതിരില്ലാത്ത് മൂന്നു ഗോളുകൾക്ക് തകർത്ത് ടോട്ടനം ഹോട്‌സ്‌പർ. ലണ്ടൻ ഡർബിയിൽ അന്റോണിയോ കോന്റെയുടെ ടീമിന്റെ ജയം ആധികാരികമായിരുന്നു....

ജെസെ ലിംഗാര്‍ഡിനെ വീണ്ടും ടീമിലെത്തിക്കാന്‍ സന്നദ്ധതയറിയിച്ച് വെസ്റ്റ് ഹാം

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ജെസെ ലിംഗാര്‍ഡിനെ വീണ്ടും ടീമിലെത്തിക്കാന്‍ സന്നദ്ധതയറിയിച്ച് വെസ്റ്റ് ഹാം യുണൈറ്റഡ്. സീസൺ അവസാനത്തോടെ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കുന്ന ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ക്ലബ്...

എറിക് ടെൻ ഹാഗിന്റെ പിൻഗാമിയെ പ്രഖ്യാപിച്ച് അയാക്‌സ്

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്ന എറിക് ടെൻ ഹാഗിന്റെ പിൻഗാമിയായി ബ്രൂഷ് മാനേജർ ആൽഫ്രഡ് ഷ്രൂഡറെ പരിശീലകനായി പ്രഖ്യാപിച്ച് ഡച്ച് ക്ലബായ അയാക്‌സ്. ബാഴ്‌സലോണയിലും അയാക്‌സിലും അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ച...

ഡി ജോംഗിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ബാഴ്‌സലോണയുടെ ഫ്രാങ്കി ഡി ജോംഗിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. റെഡ് ഡെവിൾസിന്റെ പുതിയ പരിശീലകൻ എറിക് ടെൻ ഹാഗുമായി പ്രവർത്തിച്ച പരിചയമാണ് ഡച്ച് താരത്തെ സ്വന്തമാക്കാനുള്ള...

പ്രീമിയർ ലീഗ് പ്ലേയർ ഓഫ് ദി മന്ത് പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏപ്രിൽ മാസത്തെ മികച്ച താരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തു. ചുവന്ന ചെകുത്താൻമാർ എന്നറിയപ്പെട്ടിരുന്ന യുണൈറ്റഡിന് ഇത് മോശം സീസണാണ് കടന്നു...

ബെന്‍ വൈറ്റ്,ബുക്കായോ സാക്ക എന്നിവര്‍ ലണ്ടന്‍ ഡേര്‍ബിയില്‍ നിന്നും മാറി നില്‍ക്കും

ടോട്ടൻഹാമുമായുള്ള ആഴ്‌സണലിന്റെ നോർത്ത് ലണ്ടൻ ഡെർബി പോരാട്ടത്തിൽ ബുക്കയോ സാക്കയും ബെൻ വൈറ്റും കളിക്കുന്ന കാര്യം ഉറപ്പില്‍ എന്ന് മാനേജര്‍ മൈക്കല്‍ ആര്‍റെറ്റ.പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ നിലവിൽ എതിരാളികളേക്കാൾ...

കോപ്പ ഇറ്റാലിയ മിലാനിലേക്ക് !!!!

വിവാദങ്ങളും വഴക്കുകളും നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ എക്‌സ്‌ട്രാ ടൈം വിജയത്തിൽ പഴയ ശത്രുക്കളായ യുവന്റസിനെ 4-2ന് തോൽപ്പിച്ച് ഇന്റർ മിലാൻ ബുധനാഴ്ച എട്ടാം ഇറ്റാലിയൻ കപ്പ് സ്വന്തമാക്കി.ഓരോ നിമിഷം...