European Football

റയലിനോട് ഏറ്റ തോല്‍വി മറന്ന് പ്രീമിയര്‍ ലീഗ് പിടിക്കാന്‍ സിറ്റി

ചാമ്പ്യന്‍സ് ലീഗില്‍ നിന്നും റയലിന്റെ കൈയ്യില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്തില്‍  വിഷാദം അനുഭവിക്കുന്ന സിറ്റിക്ക് ഇന്നത്തെ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ന്യൂ കാസില്‍ എതിരാളികള്‍.ചാമ്പ്യന്‍സ് ലീഗില്‍ പടി...

പരാജയ പരമ്പരയില്‍ നിന്ന് കരകയറാന്‍ ലെസ്റ്റര്‍ ; റിലഗേഷന്‍ സോണില്‍ നിന്ന് മോചനം തേടി എവര്‍ട്ടന്‍

ഞായറാഴ്ചത്തെ കിംഗ് പവർ സ്റ്റേഡിയത്തിലെ എവർട്ടൺ സന്ദർശനത്തോടെ  ലെസ്റ്റര്‍  പ്രീമിയർ ലീഗ് കാമ്പെയ്‌ന്‍ പുനരാരംഭിക്കുന്നു.രണ്ടാം പാദ സെമിയിൽ റോമയോട് 1-0 ന് തോറ്റതിന് ശേഷം ലെസ്റ്റര്‍ യൂറോപ്പ കോണ്‍ഫറന്‍സ്...

ആഴ്സണലും ലീഡ്സും നേര്‍ക്കുനേര്‍ ; ഇരു കൂട്ടര്‍ക്കും ജയം അനിവാര്യം

ലീഡ്‌സ് യുണൈറ്റഡിനെതിരെ തങ്ങളുടെ തട്ടകത്തില്‍ കളിക്കാന്‍ ഇറങ്ങുന്ന ആഴ്സണലിന് തങ്ങളുടെ സ്ഥാനം ആദ്യ നാലില്‍ ഉറപ്പിക്കാനുള്ള സുവര്‍ണാവസരം ആണിത്.ഇന്നലെ യുണൈറ്റഡ് പരാജയപ്പെടുകയും ചെല്‍സി സമനിലയില്‍ കുരുങ്ങിയതും ആഴ്സണലിന് നല്ല...

ടോട്ടന്‍ഹാമിനെതിരെ സമനില ; ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് പ്രതീക്ഷകള്‍ മങ്ങുന്നു

ശനിയാഴ്ച ആൻഫീൽഡിൽ നടന്ന മത്സരത്തില്‍ ടോട്ടൻഹാമുമായി 1-1 സമനില നേടിയ ലിവർപൂളിന് അവരുടെ പ്രീമിയർ ലീഗ് കിരീട പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു.ഫലം ലിവർപൂളിനെ മാഞ്ചസ്റ്റർ സിറ്റിയ്‌ക്കൊപ്പം പോയിന്‍റില്‍ എത്തിച്ചു.ഗോൾ വ്യത്യാസത്തില്‍...

എക്സ്ട്രാ ടൈം ഗോളില്‍ വിജയം നേടി ബാഴ്സ

ഇഞ്ചുറി ടൈമിൽ ജോർഡി ആൽബയുടെ തകർപ്പൻ ഗോളിൽ ബാഴ്‌സലോണ 2-1ന് റയൽ ബെറ്റിസിൽ വിജയിച്ച് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.ലാലിഗ സീസണിലെ മൂന്ന് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ...

ചെല്‍സിയെ സമനിലയില്‍ തളച്ച് വൂള്‍വ്സ്

ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്കെതിരെ 2-2ന് സമനില നേടി വൂള്‍വ്സ് തങ്ങളുടെ കരുത്ത് കാട്ടി.മൂന്നു പോയിന്റ്‌ നേടി പട്ടികയില്‍ തങ്ങളുടെ സ്ഥാനം ശക്തമാക്കാനുള്ള ചെല്‍സിയുടെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്.നാലാം...

ചെല്‍സിക്ക് വിജയം അനിവാര്യം

ശനിയാഴ്ചത്തെ പ്രീമിയർ ലീഗ് പോരാട്ടത്തിനായി വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെ ചെല്‍സി അവരുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലേക്ക് സ്വാഗതം ചെയ്യുന്നു.കഴിഞ്ഞ വാരാന്ത്യത്തിൽ ബ്ലൂസ് 1-0 ന് തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന എവർട്ടനോട്...

ആസ്റ്റന്‍ വില്ലയും ബേൺലിയും തമ്മില്‍ തീ പാറും പോരാട്ടം

ആസ്റ്റൺ വില്ലയെ ടർഫ് മൂറിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ബേൺലി തങ്ങളുടെ തുടര്‍ച്ചയായ നാലാം വിജയം എന്ന ലക്ഷ്യത്തിലേക്ക് ഉറ്റുനോക്കുന്നു.റിലഗേഷന്‍ സോണില്‍ നിന്ന് വെറും പോയിന്റുകള്‍ക്ക് മാത്രം മുകളില്‍ ഉള്ള...

വിമര്‍ശകര്‍ക്കുള്ള മറുപടി കൊടുത്ത് പെപ്പ്

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ മാനസികാവസ്ഥയെ ചോദ്യം ചെയ്ത വിമർശകർക്ക് മറുപടിയുമായി പെപ് ഗാർഡിയോള.സെമി ഫൈനലില്‍ റയലിനെതിരെ എക്സ്ട്രാ ടൈമില്‍ ഗോള്‍ വഴങ്ങിയ...

സീസൺ അവസാനത്തോടെ വാറ്റ്ഫോർഡ് വിടുമെന്ന് സ്ഥിരീകരിച്ച് പരിശീലകൻ റോയ് ഹോഡ്‌സൺ

സീസൺ അവസാനത്തോടെ വാറ്റ്ഫോർഡ് വിടുമെന്ന് സ്ഥിരീകരിച്ച് പരിശീലകൻ റോയ് ഹോഡ്‌സൺ. 74-കാരനായ മുൻ ഇംഗ്ലണ്ട് പരിശീലകൻ ജനുവരിയിലാണ് ഹോർനെറ്റുമായി ഒരു ഹ്രസ്വകാല കരാറിൽ ഏർപ്പെടുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ...