European Football

ഫ്രാൻസ് – ക്രോയേഷ്യ മൽസരം സമനിലയിൽ പിരിഞ്ഞു

ഡെൻമാർക്കിനോട് ആദ്യ തോൽവിക്ക് നാല് ദിവസത്തിന് ശേഷം തിങ്കളാഴ്ച നടന്ന അവരുടെ രണ്ടാം നേഷൻസ് ലീഗ് മത്സരത്തിൽ ഫ്രാൻസ് ക്രൊയേഷ്യയോട് 1-1 സമനിലയിൽ പിരിഞ്ഞു.രണ്ടാം പകുതിയുടെ തുടക്കത്തിൽ അഡ്രിയൻ...

മാഞ്ചസ്റ്റർ സിറ്റി താരം നഥാൻ അകെയെ സ്വന്തമാക്കാനൊരുങ്ങി ന്യൂകാസിൽ യുണൈറ്റഡ്

മാഞ്ചസ്റ്റർ സിറ്റി താരം നഥാൻ അകെയെ സ്വന്തമാക്കാനൊരുങ്ങി ന്യൂകാസിൽ യുണൈറ്റഡ്. വരുന്ന സീസണിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹോളണ്ട് താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ പരിശീലകൻ എഡ്ഡി ഹോവ് ആരംഭിച്ചിരിക്കുന്നത്....

യുവെന്റസിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങി പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരാർ അവസാനിച്ച് ക്ലബുവിട്ട സൂപ്പർതാരം പോൾ പോഗ്ബ മുൻ ടീമായ യുവെന്റസുമായി വീണ്ടും കൈകോർക്കുന്നു. 29 കാരനായ ഫ്രഞ്ച് താരം 2012 നും 2016 നും...

മാനെയുടെ പകരക്കാരനായി ചെൽസി താരം പുലിസിച്ചിനെ നോട്ടമിട്ട് ലിവർപൂൾ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ വമ്പൻമാരായ ലിവർപൂളുമായി വേർപിരിയാൻ ഒരുങ്ങുന്ന സാഡിയോ മാനെയ്ക്ക് പകരക്കാരനെ കണ്ടെത്തി പരിശീലകൻ യുർഗൻ ക്ലോപ്പ്. ചെൽസിയുടെ അമേരിക്കൻ താരം ക്രിസ്റ്റ്യൻ പുലിസിച്ചിനെയാണ് ചെമ്പട ടീമിലെത്തിക്കാൻ...

നെമാൻജ മാറ്റിച്ച് എഎസ് റോമയിലേക്ക്, കരാർ ഉടൻ ഒപ്പുവെക്കും

സെർബിയൻ മിഡ്ഫീൽഡർ നെമാൻജ മാറ്റിച്ച് എഎസ് റോമയിലേക്ക്. പരിശീലകൻ ജോസെ മൊറീഞ്ഞോയുടെ നിർദേശ പ്രകാരമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരത്തെ ഇറ്റാലിയൻ ടീമിലേക്ക് എത്തിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായ...

മൊറീഞ്ഞോയെ മുഖ്യ പരിശീലകനാക്കാൻ നീക്കങ്ങളാരംഭിച്ച് പിഎസ്‌ജി

മൗറീഷ്യോ പോച്ചെറ്റിനോയെ പുറത്താക്കി പകരം ജോസെ മൊറീഞ്ഞോയെ മുഖ്യ പരിശീലകനാക്കാൻ നീക്കങ്ങളാരംഭിച്ച് പിഎസ്‌ജി. പോച്ചെറ്റിനോയും പിഎസ്‌ജിയും തമ്മിലുള്ള കരാർ അവസാനിക്കുന്നത് 2023ൽ ആണെങ്കിലും കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിലെ...

ഗബ്രിയേൽ ജെസൂസിനെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് റയൽ മാഡ്രിഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റ താരം ഗബ്രിയേൽ ജെസൂസിനെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് റയൽ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും. ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ...

മാനെയ്ക്കായി ബയേൺ വാഗ്ദാനം ചെയ്‌ത ആദ്യ ഓഫര്‍ നിരസിച്ച് ലിവര്‍പൂള്‍

സാഡിയോ മാനെയ്ക്കായി ജർമൻ ചാമ്പ്യൻമാരായ ബയേണ്‍ മ്യൂണിക്ക് നല്‍കിയ ആദ്യ ഓഫര്‍ നിരസിച്ച് ലിവര്‍പൂള്‍. 21 മില്യൺ പൗണ്ടിന്റെ പ്രാഥമിക ബിഡാണ് ലിവർപൂൾ നിരസിച്ചിരിക്കുന്നത്. താരത്തിനായി ഏകദേശം 40...

നെയ്മറിന്റെ പെനാൽട്ടി ഗോൾ ജപ്പാനെതിരെ ബ്രസീലിന്റെ മുഖം രക്ഷിച്ചു

തിങ്കളാഴ്‌ച ടോക്കിയോയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സൌഹൃദ മൽസരത്തിൽ ജപ്പാനെതിരെ  എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനു വിജയം.മൽസരം തീരാൻ 13 മിനിറ്റു ശേഷിക്കെ ലഭിച്ച പെനാൽട്ടി ഗോളാക്കി മാറ്റി...

നാഷൻസ് ലീഗിലെ ആദ്യ ജയത്തിനായി ഫ്രഞ്ച് – ക്രോയേഷ്യൻ പോരാട്ടം

തോൽവിയോടെ യുവേഫ നാഷൻസ് ലീഗ് തുടങ്ങിയ ഫ്രാൻസും ക്രോയേഷ്യയും ഇന്ന് നേർക്കുന്നേർ.വെള്ളിയാഴ്ച രാത്രി സ്ലാറ്റ്‌കോ ഡാലിക്കിന്റെ ടീമിനെ ഓസ്ട്രിയ 3-0ന് തോൽപിച്ചപ്പോൾ  ബ്ലൂസിനെ ഡെന്മാർക്ക് അവരുടെ സ്വന്തം തട്ടകത്തിൽ...